Bribery Case | എളമക്കര ഭൂമി തരംമാറ്റ കൈക്കൂലി കേസിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്ക് പരാതി നൽകി
● ട്രാപ്പ് ഓപ്പറേഷൻ നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ മാറ്റാൻ നീക്കമെന്ന് സൂചന. തിരുവനന്തപുരം: (KVARTHA) എളമക്കര ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഇടനിലക്ക…