Cyber Attack | എന്തിനീ പക! ഇടത് സൈബർ പടയ്ക്ക് മമ്മൂട്ടിയോട് ഇത്ര കലിപ്പോ? മഹാനടനെ വേട്ടയാടുമ്പോൾ തകരുന്നത് സിപിഎമ്മിന്റെ പ്രതിച്ഛായ, ഈ അണികളെ നിയന്ത്രിക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലേ?
● മുൻപ് വയനാട്ടിൽ വെച്ച് സിപിഎം നേതാവ് കെ റഫീഖിനോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. ● അന്ന് കെ റഫീഖും മുഖ്യമന്ത്രിയും വിശദീകരണം നൽകിയെങ്ക…