Food Safety | കുപ്പിവെള്ള കമ്പനികളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന; കോലാറിലെ യൂണിറ്റ് പൂട്ടി, 24 എണ്ണത്തിന് നോട്ടീസ്
● സംസ്ഥാന വ്യാപകമായി 45 കുടിവെള്ള യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ● കോലാർ ജില്ലയിലെ മുൾബാഗലിലുള്ള യൂണിറ്റ് അടച്ചുപൂട്ടി; 32 സാമ്പിള…