Vloggers Death | കണ്ണൂരിൽ 2 വ്‌ളോഗർമാർ വാഹനാപകടത്തിൽ മരണപ്പെട്ട സംഭവം; ദുരൂഹത നീക്കാൻ പൊലീസ്, അന്വേഷണച്ചുമതല ഡിഐജി കെ കാർത്തികിന്
● ആഭ്യന്തര വകുപ്പിന് നിവേദനം നൽകിയത് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ കണ്ണൂർ: (KVARTHA) വാഹനാപകടത്തെ തുടർന്ന് കണ്ണൂരിൽ രണ്ട് പ്രമുഖ വ്‌ളോഗർമാർ …